മഴ...
മൗനത്തിന്‍റെ വിങ്ങലാണ്,
നിന്നെ പൊതിഞ്ഞ് നിന്‍റെ ഗന്ധവുമായി
ഇടനാഴികള്‍ കടന്ന് വരുന്ന തണുപ്പിന്‍റെ മണം...
മണ്ണിന്‍റെ മടിയില്‍ നിറഞ്ഞു പെരുകുന്ന നീര്‍കുമിളകള്‍...
മുറ്റത്തെ മഴവെള്ളത്തിലെ കടലാസുതോണിയില്‍ ഉറുമ്പുകള്‍...
നീയും ഞാനും
പെയ്യുന്ന മഴയില്‍ ഉലയുന്ന തോണിയില്‍ നമ്മള്‍ തനിച്ച്.....

No comments:
Post a Comment